Search
Close this search box.

മംഗലപുരം എൽ പി എസിൽ സമ്പൂർണ സ്കൂൾ ലൈബ്രറി.

eiFWFS925763

പൊതുവിദ്യാഭ്യാസ സംരക്ഷണ യന്ജത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളിലും ലൈബ്രറികൾ എന്ന പദ്ധതിയിൽ മംഗലപുരം എൽ പി എസിൽ സമ്പൂർണ ക്ലാസ് ലൈബ്രറി ഉത്ഘാടനം ചെയ്തു. ഓരോ ക്‌ളാസിലും പുസ്തകങ്ങൾ ശേഖരിക്കാനുള്ള ഷെൽഫ്കളും പുസ്തകങ്ങളും പൂർവ്വവിദ്യാർത്ഥികൾ സ്‌കൂളിന് സംഭാവന ചെയ്തു. ഗ്രാമപഞ്ചായത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി ഉത്ഘാടനം നിർവ്വഹിച്ചു. ബി ആർ സി ട്രൈയിനർ സതീഷ്, ഹെഡ്മിസ്ട്രസ് ഹാജിസ ബീഗം, എസ് എം സി ചെയർമാൻ മുഹമ്മദ്‌, പി ടി എ പ്രസിഡന്റ് ജിറോഷ് മുഹമ്മദ്‌, ഷാജി, ഫാത്തിമ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!