Search
Close this search box.

ആലംകോട് യു.പി ട്രെയ്ൻ റെഡി.

ei0FHA091692

ആലംകോട് : സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി ആലംകോട് എച്ച്.എസ് സ്മാർട്ടാകുന്നു. പൂർവ്വവിദ്യാത്ഥികളുടെകൂട്ടായ്മ “നമ്മൾ ഒന്ന്” നേതൃത്വത്തിൽ ടെക്നോപാർക്കിൽ ഐ.ടി.കമ്പനിനടത്തുന്ന നിജാസ് പൂർവ്വവിദ്യാത്ഥികൂടിയായ ആർട്ടിസ്റ്റ് ഷാജർഹാനെ കൊണ്ട്‌ രൂപകല്പന ചെയ്തതാണ് യു.പി.വിഭാഗത്തിന് ട്രെയിൻ രൂപത്തിലുള്ള കെട്ടിടം. പൊതു വിദ്യാഭ്യാസ ഫണ്ടിൽ രണ്ട് കോടിയിൽ ഇരുനില കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഇപ്പോൾ ഒരുകോടി രൂപ കൂടി അനുവദിച്ചു. കൂടാതെ ലാബ്’ സൗകര്യം വദ്ധിപ്പിക്കാനും, ടോയ്ലറ്റ് ബ്ലോക്കിനും ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതി, വിദ്യാത്ഥികൾ സഘടിപ്പിച്ച സ്ക്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, എൻഎസ്എസ് വാളണ്ടിയർ നിർമ്മിച്ച നേഴ്സറി എല്ലാവിധ സൗകര്യങ്ങളും ഒത്തുചേർന്ന് ആലംകോട് എച്ച്.എസ് മുഖം മിനുക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!