Search
Close this search box.

പി പ്രസന്നൻ അനുശോചനയോഗം ചേർന്നു 

ei6AJ089534
ചിറയിൻകീഴ് : മുൻ സി.പി.ഐ എം കിഴുവിലം ലോക്കൽ കമ്മിറ്റി അംഗവും, മുടപുരം ബ്രാഞ്ച് സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന പി പ്രസന്നൻ്റെ അനുശോചനയോഗം മുടപുരം ജംഗ്ഷനിൽ ചേർന്നു. സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ഏര്യാ കമ്മിറ്റി അംഗം എസ് ചന്ദ്രൻ അദ്ധ്യക്ഷനായി. ആർ കെ ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏര്യാ കമ്മിറ്റി അംഗം ജി വേണുഗോപാലൻ നായർ, ലോക്കൽ സെക്രട്ടറിമാരായ കൂടത്തിൽ ഗോപിനാഥൻ, വി എസ് വിജുകുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ ശ്രീകണ് ഠൻ നായർ, കിഴുവിലം പഞ്ചായത്ത് പ്രസിഡൻ്റ് എ അൻസാർ, കിഴുവിലം രാധാകൃഷ് ണൻ തുടങ്ങിയവർ സംസാരിച്ചു. എൻ എസ് അനിൽ നന്ദി പറഞ്ഞു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!