Search
Close this search box.

കാര്യവട്ടം സ്റ്റേഡിയത്തിൽ നെടുമങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ട്ടപ്പെട്ടു

ei42HRY73237

കാര്യവട്ടം :ഇന്നലെ കാര്യവട്ടം ഗ്രീൻ ഫീൽഡിൽ ക്രിക്കറ്റ്‌ കളി കാണാൻ പോയ സമയം സ്റ്റേഡിയത്തിന്റെ പരിസരത്ത് വെച്ച് നെടുമങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ട്ടപ്പെട്ടു.നെടുമങ്ങാട് പഴകുറ്റി ചെരൂക്കൂർകൊണം തടത്തരികത്തു വീടിൽ ജിനു ഭവനിൽ ജിനു.ബി യുടെ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്. പേഴ്സിൽ ആധാർ, ഐഡി കാർഡ്, ഫിനാൻസ് രസീത്, രണ്ട് എ.ടി.എം കാർഡ്, 1500 ൽ കൂടുതൽ രൂപയും ഉണ്ടായിരുന്നു. കണ്ടു കിട്ടുന്നവർ താഴെ പറയുന്ന മൊബൈൽ നമ്പറിൽ വിളിക്കുക

നമ്പർ :9895196201, 8714335652

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!