Search
Close this search box.

അഞ്ചുതെങ്ങ് മത്സ്യഭവനിൽ ഇന്ന് “പുനർഗേഹം ഭവന പദ്ധതി”യുടെ ഗുണഭോക്തൃ മീറ്റിംഗ്

ei28L5V98969

അഞ്ചുതെങ്ങ് : ഫിഷറീസ് വകുപ്പ് തീരപ്രദേശത്ത് 50 മീ. നുള്ളിൽ താമസിക്കുന്ന കുടുംബംങ്ങൾക്കായി (മത്സ്യഭവനിൽ അംഗത്വം ഉള്ളവർക്കും ഇല്ലാത്തവർക്കും) നടപ്പാക്കുന്ന “പുനർഗേഹം ഭവന പദ്ധതി”യുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് ഒരു ഗുണഭോക്തൃ മീറ്റിംഗ് ഇന്ന് രാവിലെ 11:00 ന് അഞ്ചുതെങ്ങ് മത്സ്യഭവനിൽ വച്ച് നടത്തുന്നു.

തീരപ്രദേശത്ത് 50 മീ. നുള്ളിൽ താമസിക്കുന്ന വഎല്ലാവരും കൃത്യമായി പങ്കെടുക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!