Search
Close this search box.

ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിൽ വ്യവസായിക പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു

eiFCGLE34043

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിലെ പഴയ സ്റ്റീൽ ഫാക്ടറിയിൽ വ്യവസായിക പരിശീലനകേന്ദ്രം വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ചു.

കേന്ദ്ര വ്യവസായ വകുപ്പിന്റെകീഴിലുള്ള മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസിന്റെ കീഴിലുള്ള പി.പി.ഡി. വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതികൾ ആരംഭിച്ചത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ്‌ സ്വാഗതം ആശംസിച്ചു. വൈസ് ചെയർപേഴ്സൺ ആർ.എസ് രേഖ, അവനവൻഞ്ചേരി രാജു, പ്രിൻസ് രാജ്, കെ.എസ്.ബാബൂ, തോട്ടയ്ക്കാട് ശശി, കോരാണി സനിൽ, വ്യവസായ വകുപ്പ് ജോ: ഡയറക്ടർ, സൂരേഷ് ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ.പി.എസ്.സിമി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!