Search
Close this search box.

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി വിതുര സ്വദേശിനിയായ വീട്ടമ്മ..

eiK95RJ85164

വിതുര :39 ആമത് സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി വിതുര സ്വദേശിനിയായ ഗായത്രി. കണ്ണൂർ വെച്ച് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് വിതുര, ചെറ്റച്ചൽ സ്വദേശിനിയായ ഗായത്രി രണ്ടു വെള്ളിയും രണ്ട് വെങ്കലവും നേടിയത്. 1500 മീറ്റർ ഓട്ടം 800 മീറ്റർ ഓട്ടം എന്നിവയ്ക്ക് വെള്ളി മെഡലും 200 മീറ്റർ ഓട്ടം 4×100 മീറ്റർ റിലേ എന്നിവയ്ക്ക് വെള്ളി മെഡലുമാണ് വീട്ടമ്മയായ ഗായത്രി നേടിയത്. സുനിൽ കുമാറാണ് ഗായത്രിയുടെ ഭർത്താവ്.

മക്കൾ അശ്വിൻ. എസ്, അതുൽ.എസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!