Search
Close this search box.

സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന: പ്രതികൾ പിടിയിൽ..

ei72CVJ87874

ആനാട് :സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. ആനാട് പുനവക്കുന്ന് ഷാനു ഭവനിൽ ഷാനു (24), മൊട്ടക്കാവ് വിപിൻ ഭവനിൽ വിപിൻ രാജ് (25) എന്നിവരാണ് ആനാട് ജംഗ്ഷനു സമീപത്തുവച്ച് പോലീസ് പിടിയിലായത്. ഇരുവരും പാലോട് പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതടക്കം നിരവധി കേസുകളിലെ പ്രതികളാണ്. വലിയമല സ്റ്റേഷൻ എസ്.എച്ച്.ഒ രഞ്ജിത്ത് കുമാർ, ഷഫീർ, അഖിൽ, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!