Search
Close this search box.

പണംവച്ച് ചീട്ട് കളിച്ച 4 പേർ പിടിയിൽ

ei3S1RL51897

വിളപ്പിൽശാല മൈലക്കോണം ജംഗ്ഷന് സമീപ പണംവച്ച് ചീട്ട് കളിച്ച 4 പേരെ പൊലീസ് പിടികൂടി.വിളപ്പിൽ മണ്ണാംകോണം കാരോട് ബിനു (44),മൈലക്കോണം പ്ലാവിള പുത്തൻ വീട്ടിൽ അജികുമാർ (39),മൈലക്കോണം ജി.ടി.ഭവനിൽ പ്രവീൺ (26) , മണ്ണാംകോണം ബൈജു വിലാസത്തിൽ ബിജു (39) എന്നിവരെയാണ് പിടിച്ചത്.വിളപ്പിൽശാല സി.ഐ.സജിമോൻ,എസ്.ഐ.ഷിബു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!