Search
Close this search box.

ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

eiI4YN353478_compress93

മാണിക്കൽ : മാണിക്കൽ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യതു .85000 രൂപ നെടുമങ്ങാട് എംഎൽഎ സി.ദീവാകരന് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് സുജാത കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജയൻ, സാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സദാശിവൻ നായർ, ലേഖകുമാരി,ലതിക, അഡ്വ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!