Search
Close this search box.

ക്രിട്ടിക്കൽ കണ്ടയ്മെൻ്റ് സോണിൽ ഉൾപ്പെട്ടത് ‘ഒറ്റൂർ’ അല്ല ‘വെട്ടൂർ’ : അഡ്വ ബി സത്യൻ എംഎൽഎ

eiXFX4R34652_compress59

ആറ്റിങ്ങൽ : ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്ന തീരപ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ക്രിട്ടിക്കൽ കണ്ടയ്മെൻ്റ് സോണിൽ “വെട്ടൂർ” എന്നതിന് പകരം ഒറ്റൂർ എന്ന നിലയിൽ വാർത്ത തെറ്റാണെന്ന് ബി സത്യൻ എംഎൽഎ അറിയിച്ചു. കളക്ടർ ഇംഗ്ലീഷിൽ ഇറക്കിയ ഉത്തരവിൽ ആണ് “വെട്ടൂർ ” എന്ന് മാറി വന്നത്. സ്ഥലപ്പേര് മാറിവന്നപ്പോൾ തന്നെ എംഎൽഎ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

ഒറ്റൂർ തീരപ്രദേശമല്ല, വെട്ടൂർ പഞ്ചായത്താണ് കണ്ടയ്മെൻ്റ് സോൺ. ഇക്കാര്യത്തിൽ ആർക്കും . ആശങ്ക വേണ്ടെങ്കിലും ആരോഗ്യ വകുപ്പ് നൽകുന്ന എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും മാസ്ക്ക് ധരിച്ചും സാനിട്ടൈസർ, കൊണ്ടും, സോപ്പ് ഉപയോഗിച്ചും കൈകൾ ശുചായാക്കായും, വ്യക്തമായ സാമൂഹ്യ അകലം പാലിച്ചും, പൊതുചടങ്ങുകൾ ഒഴിവാക്കിയും, ആളുകൾ കൂട്ടം ചേരുന്നത് ഒഴുവാക്കിയും, തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് എംഎൽഎ പറഞ്ഞു.

https://attingalvartha.com/2020/07/edav-ottoor-anjutheng-kadaykkavoor-vakkom-chirayinkeezh-kadinamkulam/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!