Search
Close this search box.

കടുവയിൽ-മേലേവിള റോഡ് നിർമ്മാണ ഉദ്ഘാടനം

eiK49N634940_compress45

മണമ്പൂർ : അഡ്വ: ബി.സത്യൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 2019-2020 ഉപയോഗിച്ച് നിർമ്മിക്കുന്ന കടുവയിൽ-മേലേവിള റോഡ് നിർമ്മാണ ഉദ്ഘാടനം അഡ്വ: ബി.സത്യൻ എം.എൽ.എ. നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: എസ്.ഷാജഹാൻ, മണമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.നഹാസ്, സി.പി.ഐ(എം) മണമ്പൂർ എൽ.സി. സെക്രട്ടറി മുഹമ്മദ് റിയാസ്, സി.പി.ഐ(എം) മണമ്പൂർ എൽ.സി. അംഗം അഡ്വ:എം.പി.ശശിധരൻ നായർ, സി.പി.ഐ(എം) കടുവയിൽ ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് റാഷിദ്, എസ്.എഫ്.ഐ വർക്കല ഏരിയാ സെക്രട്ടറി ജിത്ത്.എസ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!