Search
Close this search box.

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ സൗഹൃദ റെസിഡൻസ് അസോസിയേഷൻ അനുമോദിച്ചു

ei64ZWR25677_compress25

കല്ലമ്പലം: ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളായ മുഹമ്മദ് യാസീൻ , ശീതൾ എസ്.ബാബു, ആഷിഖ് മുഹമ്മദ് എന്നിവരെ സൗഹൃദ റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ പി.എൻ. ശശിധരൻ (പ്രസിഡൻ്റ്), ഖാലിദ് പനവിള (സെക്രട്ടറി), ഷാജി പുന്നവിള, ഷാജഹാൻ എന്നിവർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!