പോത്തൻകോട്ട് സ്റ്റിച്ചിങ് സെന്റർ ഉടമ കെട്ടിടത്തിന് മുകളിൽനിന്നും വീണു മരിച്ചു

പോത്തൻകോട് : ഫേബുലസ് സ്റ്റിച്ചിങ് സെന്റർ ഉടമയായുവതി സ്റ്റിച്ചിങ് സെന്ററിന് മുകളിൽ നിന്നും വീണു മരിച്ചു. പോത്തൻകോട് പതിപ്പള്ളിക്കോണം സ്വദേശി ബിന്ദു (45 ) ആണ് മരിച്ചത്.