കടയ്ക്കാവൂർ – പരവൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഗംഗോത്രി ബസിന്റെ ഉടമ വിനോദ് നിര്യാതനായി

കടയ്ക്കാവൂർ – പരവൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഗംഗോത്രി ബസിന്റെ ഉടമ വിനോദ് (53)(ഷാജി ) ഇന്നു ഉച്ചക്ക് 2 മണിക്ക് നിര്യാതനായി.

ഇലകമൻ സെൻട്രൽ എൽ. പി. എസ് മുൻകാല അധ്യാപകൻ ആയിരുന്ന പരേതനായ കരുണാകരകുറുപ്പിന്റെ മകനാണ് വിനോദ്. മരണാന്തര ചടങ്ങുകൾ 7 മണിക്ക് ഇലകമൻ കൊച്ചുപാരിപ്പള്ളി മുക്കിലെ സ്വവസതിയിൽ നടന്നു.