Search
Close this search box.

പള്ളിച്ചൽ പഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു

ei2HSNJ69622

 

പള്ളിച്ചൽ : പള്ളിച്ചൽ പഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഐ.ബി.സതീഷ് എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്, സ്ഥിരംസമിതി അധ്യക്ഷരായ മല്ലികദാസ്, അംബികദേവി, പള്ളിച്ചൽ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് എം.മണികണ്ഠൻ, പഞ്ചായത്ത് അംഗങ്ങളായ ബി.ശശികല, വി.വിജയൻ, പാപ്പച്ചൻ, കെ.ശശിധരൻ, പി.എസ്.ചിത്ര, പി.വി.ഗിരീഷ് കുമാർ, ടി.മല്ലിക, ജയചിത്ര, ഗീതാകുമാരി, ഐ.സ്മിത, കെ. വിശ്വംഭരൻ, എം.സുശീല, ആർ.വത്സലകുമാരി, ബിന്ദു സുരേഷ്, അസി. എൻജിനീയർ സി.ജെ.സൂരജ്, സെക്രട്ടറി കെ.വി.സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!