വർക്കലയിൽ വീട് തകർന്ന് വൃദ്ധന് പരിക്കേറ്റ സംഭവം : എംഎൽഎ സ്ഥലം സന്ദർശിച്ചു

 

വർക്കല : വർക്കല കണ്ണംബയിൽ വീട് തകർന്ന് വീണ് രണ്ട് പേർക്ക് പരിക്കേറ്റ സ്ഥലം അഡ്വ.വി.ജോയ് എംഎൽഎ സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി നിതിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു.

വർക്കലയിൽ വീട് ഇടിഞ്ഞു വീണ് വൃദ്ധന് പരിക്ക്