പാങ്ങോട്, വിളവൂർക്കൽ, മലയിൻകീഴ്, പോത്തൻകോട്, ചെറുന്നിയൂർ പ്രദേശങ്ങളിലെ ചില വാർഡുകളിൽ കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

 

പാങ്ങോട് ഗ്രാമപഞ്ചായത്തിലെ എക്‌സ് സര്‍വീസ്‌മെന്‍ കോളനി, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്(അമ്പലത്തിന്‍വിള, ലക്ഷംവീട് കോളനി പ്രദേശങ്ങള്‍), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മാവോട്ടുകോണം, ഗോവിന്ദമംഗലം, അണപ്പാട്(ഉദയാ ഗാര്‍ഡന്‍സ്), പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ മഞ്ഞമല, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ താന്നിമൂട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.