Search
Close this search box.

നാവായിക്കുളം, ആറ്റിങ്ങൽ, ഇടവ, പള്ളിച്ചൽ, മലയിൻകീഴ് പ്രദേശങ്ങളിലെ ഈ വാർഡുകളിലെ കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

eiWBXGP36575

 

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂര്‍കോണം, ചാവര്‍കോട്, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ തച്ചൂര്‍ക്കുന്ന്, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട്(വലിയവിള, വെള്ളംകെട്ടുംവിള പ്രദേശങ്ങള്‍), ഇടവ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ (തോട്ടുമുഖം പ്രദേശം), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മച്ചേല്‍, എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!