Search
Close this search box.

കരിച്ചാറ സബ് സെന്റർ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു

IMG-20201023-WA0024

 

അണ്ടൂർക്കോണം :അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ കരിച്ചാറ പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന സബ്ബ്സെന്ററിനെ പ്രൈമറി ഹെൽത്ത് സെന്ററായി ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി എ.കെ ആന്റണി എംപിയുടെ വികസനഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം കരിച്ചാറ സബ്ബ് സെന്റർ അങ്കണത്തിൽ വച്ച് ആറ്റിങ്ങൽ എംപി അഡ്വ . അടൂർ പ്രകാശ് നിർവ്വഹിച്ചു.അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ , ഉഷാകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ഷാനിബ ബീഗം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പൊടിമോൻ അഷ്റഫ്,ബ്ലോക്ക് പഞ്ചായത്ത് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ,മെമ്പർമാർ തുടങ്ങിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!