Search
Close this search box.

നഗരൂരിൽ വൻ കഞ്ചാവ് വേട്ട

eiX8TZX36493

 

നഗരൂർ വെള്ളംകൊള്ളിയിൽ രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ്, നാലു കോടി വിലമതിക്കുന്ന 3 കിലോ ഹാഷിഷ് ഓയിലുമായി നാല് പ്രതികൾ പിടിയിൽ. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.ആലംകോട് സ്വദേശി റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!