Search
Close this search box.

നെടുമങ്ങാട് നിയോജക മണ്ഡലത്തിന് കീഴിൽ മുനിസിപ്പാലിറ്റിയിലെയും ഗ്രാമപഞ്ചായത്തുകളിലെയും സംവരണ വാർഡുകൾ…

eiKCVO667269

 

മാണിക്കല്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 2,3,7,11,13,14,15,16,18
പട്ടികജാതി സ്ത്രീ സംവരണം : 10,12
പട്ടികജാതി സംവരണം : 5

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാർഡുകൾ : 01, 02, 08, 09, 11, 14, 15
പട്ടികജാതി സ്ത്രീ സംവരണം : 05, 13
പട്ടികജാതി സംവരണം : 18

പോത്തൻകോട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 02, 05, 06, 08, 13, 15, 17
പട്ടികജാതി സ്ത്രീ സംവരണം : 14
പട്ടികജാതി സംവരണം : 18

കരകുളം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 4,5,6,7,10,11,14,16,17,21,22
പട്ടികജാതി സ്ത്രീ സംവരണം : 23
പട്ടികജാതി സംവരണം : 9

വെമ്പായം ഗ്രാമപഞ്ചായത്ത്

സ്ത്രീ സംവരണ വാര്‍ഡുകള്‍ : 2,6,7,8,12,13,15,18,20,21
പട്ടികജാതി സ്ത്രീ സംവരണം : 5
പട്ടികജാതി സംവരണം : 3

നെടുമങ്ങാട് നഗരസഭയിലെ സംവരണ വാര്‍ഡുകള്‍

വനിത സംവരണം: 2, 3, 4, 7,8,9,10,11,13, 16, 17, 19, 22, 24,25, 32,33,38
വനിത എസ്.സി: 6, 29
പട്ടികജാതി: 36,38.
ഇതിൽ 36,18 വാർഡുകൾ നിലവിൽ വനിത സംവരണമായിരുന്നത് എസ്.സി സംവരണമായി. 29 നിലവിൽ വനിതസംവരണമായിരുന്നത് എസ്.സി വനിതയായി.

11,38 വാർഡുകൾ നിലവിൽ എസ്.സി സംവരണമായിരുന്നത് ഇപ്പോൾ വനിത സംവരണ വാർഡുകളായി . 2015ലും 11,38 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരുന്നത് ഈ വാർഡുകൾ തുടർച്ചയായി 3 തിരഞ്ഞെടുപ്പുകളിൽ യഥാക്രമം വനിത, എസ്.സി വീണ്ടും വനിത സംവരണ വാർഡുകളായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!