Search
Close this search box.

പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ പാലം-മുത്തിപ്പാറ-തെള്ളിക്കച്ചാൽ റോഡ് നിർമ്മാണോദ്ഘാടനം

ei6JOM551117

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം “പാലം-മുത്തിപ്പാറ-തെള്ളിക്കച്ചാൽ റോഡ് പുനരുദ്ധാരണം” 70 ലക്ഷം രൂപ അനുവദിച്ചതിൻ്റെ നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി.അസീനാബീവി അധ്യക്ഷയായി.

വൈ.വി.ശോഭകുമാർ ജില്ലാ പഞ്ചായത്ത് അംഗം,
ബി.ശ്രീകണ്ഠൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി അശോകൻ,
CPIM ബ്രാഞ്ച് സെക്രട്ടറി മനോജ് നിർവ്വഹണ ഉദ്യോഗസ്ഥ രശ്മി.പി.നായർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!