Search
Close this search box.

ഇടവ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാലിക്ക്, വൈസ് പ്രസിഡന്റ്‌ ശുഭ ആർ. എസ് കുമാർ

eiU4SOD27295

ഇടവ : ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ബാലിക്കും വൈസ് പ്രസിഡന്റ്‌ ആയി ശുഭ ആർ. എസ് കുമാറും അധികാരമേറ്റു.

2000 മുതൽ 2005 വരെ ഗ്രാമപഞ്ചായത്ത് മെമ്പറും 2010ൽ ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബാലിക്ക് 2015 മുതൽ 2020 വരെ ഇടവ ബ്ലോക്ക് പഞ്ചായത്ത് കാപ്പിൽ ഡിവിഷൻ മെമ്പറായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!