Search
Close this search box.

പള്ളിക്കൽ സ്വദേശി ദുബായിൽ മരണപ്പെട്ടു

eiUISDK16063

 

പള്ളിക്കൽ : പള്ളിക്കൽ സ്വദേശി ദുബായിൽ മരണപ്പെട്ടു. പള്ളിക്കൽ പുലിയൂർക്കോണം, പൊയ്ക കുഴിയിൽ വീട്ടിൽ നിസ്സാം ആണ് ദുബായിൽ മരണപ്പെട്ടത്. 48 വയസ്സ് വയസ്സായിരുന്നു. ഭാര്യ: ഷീബ, മക്കൾ : നിംഷ, ഷംന, ആമിന

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!