Search
Close this search box.

അഞ്ചുതെങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കുടുംബ യോഗം നടന്നു

ei7FR8012489

 

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ഇടത് സ്ഥാനാർഥി യുടെ വിജയത്തിനായി കുടുംബയോഗം നടന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി.ശശി പങ്കെടുത്തുകൊണ്ടാണ് കുടുംബയോഗം നടന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിജാബോസ് അധ്യക്ഷയായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ജറാൾഡ് സിപിഐ നേതാവ് എൽ.സ്കന്തകുമാർ
ബി എൻ സൈജു രാജ്,കെ ആർ നീലകണ്ഠൻ, ജസ്‌പിൻമാർട്ടിൻ എന്നിവർ സംസാരിച്ചു.
എസ് പ്രവീൺചന്ദ്ര സ്വാഗതം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!