Search
Close this search box.

അഴൂർ കോളിച്ചിറ കോളനിയിൽ വീടിന് തീപിടിച്ചു.

ei1YAUK93122

 

അഴൂർ :അഴൂർ കോളിച്ചിറ കോളനിയിൽ വീടിന് തീപിടിച്ചു.മഞ്ചാടിമൂട് കോളിച്ചിറ കോളനിയിലെ പുന്നവിള വീട്ടിലെ ജലജയുടെ വീടാണ് ഇന്ന്bപുലർച്ചെ 12:30 ഓടെ തീ പിടിച്ചത്. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ എ. എസ്. റ്റി. O ശശികുമാറിന്റെ നേതൃത്വത്തിൽ സേനാഗങ്ങളായ വിദ്യാരാജ്, രജീഷ്, വിപിൻ, രാജഗോപാൽ, ശ്രീരാഗ്, പ്രമോദ് എന്നിവരും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!