Search
Close this search box.

പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ പത്താം വാർഡിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

eiY5QKQ456

 

പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ പത്താം വാർഡിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു എ. ഐ വൈ. എഫ് വലിയകട്ടയ്ക്കാൽ യൂണിറ്റ്. വലിയകട്ടയ്ക്കാൽ ചെമ്പിട്ടവിളയിൽ റോഡിന്റെ ഇരുവശവും വൃത്തിയാക്കി അംഗൻവാടിയിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ്‌ ഷൈനീഷ്, എ. ഐ വൈ. എഫ് മേഖല പ്രസിഡന്റ്‌ ദീപു സിപിഐ ബ്രാഞ്ച് സെക്രട്ടറി ഷബിൻ, അസ്സിസ്റ്റന്റ് സെക്രട്ടറി സനിൽകുമാർ, മനു, എ. ഐ വൈ. എഫ് യൂണിറ്റ് സെക്രട്ടറി രാഹുൽ,ഷാനു, അരുൺകുമാർ ബൈജു, സുഗതൻ നാട്ടുകാരായ ബേബി, അംബിക തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!