Search
Close this search box.

ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറി ആലംകോട് സ്വദേശിയുടെ തല അടിച്ചു പൊട്ടിച്ച സംഭവം, പിടിയിലായത് ട്രാൻസ്ജെൻ്ററായി വേഷം കെട്ടിയ യുവാവ്

eiZ314P36427

 

തിരുവനന്തപുരം : ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറി ആലംകോട് സ്വദേശിയുടെ തല അടിച്ചു പൊട്ടിച്ച സംഭവം, പിടിയിലായത് ട്രാൻസ്ജെൻ്ററായി വേഷം കെട്ടിയ യുവാവ്.നെട്ടയം സ്വ​ദേ​ശി ബി​നോ​യി എന്നയാളാണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ​കേസ് ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​റ്റി​ങ്ങ​ൽ ആ​ലംകോ​ട് സ്വ​ദേ​ശി സ​ലിം എ​ന്ന​യാ​ളാ​ണ്  ആക്രമണത്തിനിരയാ​യ​ത്. ഇ​യാ​ളു​ടെ തലയ്ക്കാണ് അ​ടി​യേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വ് പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ്ര​കോ​പി​ത​നാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ വേ​ഷം.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇയാൾ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​ല്ലെ​ന്ന് വ്യ​ക്ത​മായ​ത്.

 

https://attingalvartha.com/2021/09/bike-lift-attack/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!