Search
Close this search box.

പള്ളിക്കൽ ഫാർമേഴ്സ് ബാങ്ക് പകൽകുറി ശാഖാമന്ദിരത്തിന് ശിലയിട്ടു

eiHQW7792952

 

പള്ളിക്കൽ : പ്രമുഖ സഹകരണ സ്ഥാപനമായ പള്ളിക്കൽ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെ പകൽകുറി ശാഖയ്ക്ക് പുതിയ മന്ദിരം ഒരുങ്ങുന്നു. ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് സജീബ് ഹാഷിം അധ്യക്ഷനായി. ചടങ്ങിൽ സിപിഐ എം ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, ജില്ലാപഞ്ചായത്തം ഗം ടി ബേബിസുധ, ബ്ലോക്ക് പഞ്ചായത്തംഗം നിയാസ് , വാർഡംഗം രഘൂത്തമൻ , മുൻ പ്രസിഡന്റ് അടുക്കൂർ ഉണ്ണി എന്നിവർ സംസാരിച്ചു. ഭരണസമിതിയംഗം എം മാധവൻകുട്ടി സ്വാഗതവും ബാങ്ക് ഡയറക്ടർ വിജയചന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!