Search
Close this search box.

കിഴുവിലം ചൈതന്യ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റിന്റെ നിർമാണോദ്ഘാടനം നടന്നു

 

കിഴുവിലം : ആറ്റിങ്ങൽ എം. പി അഡ്വ. അടൂർ പ്രകാശിന്റെ 2021-22 സാമ്പത്തിക വർഷത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ചൈതന്യാ ജംഗ്ഷനിൽ അനുവദിച്ച ഹൈ മാസ്ററ് ലൈറ്റിന്റെ നിർമാണോദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എ. എസ്. ശ്രീകണ്ഠൻ നിർവഹിച്ചു. ചടങ്ങിൽ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മഞ്ജു പ്രദീപ്‌, കോൺഗ്രസ്‌ അഞ്ചാം വാർഡ് പ്രസിഡന്റ് കെ ഗോപകുമാർ, മൂന്നാം വാർഡ് പ്രസിഡന്റ് ബി. ദേവരാജൻ, എൻ. ജി. ഓ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. ജി. പ്രദീപ്‌, ഐ. എൻ. റ്റി. യു. സി. കൺവീനർ സുരേഷ് ബാബു, കോൺഗ്രസ്‌ നേതാക്കളായ പി. വി. ശശി, മോഹനൻ പാലാഴി, എം. ജി. പ്രദീപ്‌, വിജയകുമാർ എന്നിവർ പങ്കെടുത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!