Search
Close this search box.

ആലംകോട് പുളിമൂട് – മണ്ണൂർഭാഗം റോഡിൽ നിയന്ത്രണം വിട്ട കാർ തല കീഴായി താഴ്ചയിലേക്ക് പതിച്ചു

ei89O9E9306

 

ആലംകോട് : ദേശീയപാതയിൽ ആലംകോട് പുളിമൂട്ടിൽ നിന്നും മണ്ണൂർഭാഗം പോകുന്ന റോഡിൽ ചൂരോട്ട് നിയന്ത്രണം വിട്ട കാർ തല കീഴായി താഴ്ചയിലേക്ക് പതിച്ചു. ഇന്ന് രാവിലെ 6 30ന് നടന്ന അപകടത്തിൽ ആൾട്ടോ കാറാണ് നിയന്ത്രണം തെറ്റി താഴ്ചയുള്ള വയലിലേക്ക് പതിച്ചത്. തലകുത്തനെ മറിഞ്ഞ കാർ ചെളിയിൽ താഴ്ന്നുപോയി. ഡ്രൈവർ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. അത്ഭുതകരമായാണ് ഇയാൾ രക്ഷപ്പെട്ടത്. പരിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!