Search
Close this search box.

കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ വായനാദിന സമ്മേളനം നടത്തി.

eiLIB3U91928

കല്ലമ്പലം : കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ വായനാദിന സമ്മേളനം നടത്തി. കവി ഓരനല്ലൂർ ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ “ഹിമകണങ്ങൾ” എന്ന മാഗസിൻ പ്രകാശനം ചെയ്തു. പ്രഥമാധ്യാപിക ലക്ഷ്മി.വി.എസ്, പി.ടി.എ വൈസ് പ്രസിഡൻ്റ് നാദർഷാ, പി.ടി.എ സെക്രട്ടറി അനിൽകുമാർ.എ.വി, സീനിയർ അസിസ്റ്റൻ്റ് ദീപ്തി.എസ്.എൽ, ലൈബ്രേറിയൻ സീജ.ഐ.എസ്, സ്റ്റാഫ് സെക്രട്ടറി അഖിൽ.ഐ.എസ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!