Search
Close this search box.

കേന്ദ്ര സർക്കാരിൻ്റെ 8 വർഷങ്ങൾ, ഗൃഹസമ്പർക്ക പരിപാടിക്ക് നാവായിക്കുളത്ത് തുടക്കം

നാവായിക്കുളം മണ്ഡലത്തിൽ കേന്ദ്ര സർക്കാരിൻ്റെ 8 വർഷത്തെ കേന്ദ്ര പദ്ധതികളുടെ ലഘുലേഖ വിതരണ ഉദ്ഘാടനം നാവായിക്കുളം പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളായ രുഗ്മിണി, സ്നേഹലത എന്നിവർക്ക് നൽകി ബി.ജെ.പി.സംസ്ഥാന സമിതി അംഗം തോട്ടയ്ക്കാട് ശശി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. പാർലമെൻ്ററി പാർട്ടി ലീഡറും ഗ്രാമ പഞ്ചായത്ത് അംഗവുമായ പൈ വേലിക്കോണം ബിജു, നാവായിക്കുളം മണ്ഡലം സെക്രട്ടറി രാജീവ്.ഐ.ആർ വാർഡ് മെമ്പർ നാവായിക്കുളം അശോകൻ, സൗത്ത് ഏരിയ പ്രസിഢൻ്റ് ബാബു പല്ലവി എന്നിവർ പങ്കെടുത്തു, കേന്ദ്ര സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികൾ മുഴുവൻ ജനങ്ങളിലും എത്തിക്കുകയാണ് ലക്ഷ്യമെന്ന് തോട്ടയ്ക്കാട് ശശി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!