Search
Close this search box.

കേരള സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സായി കൃഷ്ണ

eiX8MCP19299

 

കോഴിക്കോട് വച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി കേരളത്തിലെ ബെസ്റ്റ് ബോക്സർ ആയി ആറ്റിങ്ങൽ വലിയകുന്ന് ജില്ലാ സ്‌പോർട്സ് അക്കാദമിയിലെ(ശ്രീപാദം സ്റ്റേഡിയം)സായി കൃഷ്ണ.ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് സായി കൃഷ്ണ.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെ ആറ്റിങ്ങൽ സെന്ററിലെ ബോക്സിങ് കോച്ചും സിനിമ നടൻ ലെഫ്റ്റനെന്റ് കേണൽ പദ്മശ്രീ മോഹൻലാലിന്റെ പേഴ്‌സണൽ കോച്ചുമായ പ്രേംനാഥ് ആണ് സായിയുടെ കോച്ച്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!