Search
Close this search box.

സിവില്‍ സര്‍വീസ് മാര്‍ഗദീപം സൗജന്യ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ കുട്ടികളെ തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അനുമോദിച്ചു.

സിവില്‍ സര്‍വീസ് മാര്‍ഗദീപം സൗജന്യ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ കുട്ടികളെ തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അനുമോദിച്ചു. വി.ശശി എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്‍റ് നസീര്‍ ഇ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ വേണുഗോപാലന്‍ നായര്‍, വാര്‍ഡ് അംഗം തോന്നയ്ക്കല്‍ രവി, എസ്.എം.സി ചെയര്‍മാന്‍ തോന്നയ്ക്കല്‍ രാജേന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ജസിജലാല്‍, എച്ച്.എം സുജിത്ത്.എസ്,എസ്.എം.സി ചെയര്‍പേഴ്സണ്‍ രേഖ.പി.ജി,പി.റ്റി.എ.വൈസ് പ്രസിഡന്‍റ് ജയകുമാര്‍.ജി,സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ,പദ്ധതി സ്പോണ്‍സര്‍ സി.രാമകൃഷ്ണന്‍നായര്‍, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കല്‍ ,കണ്‍വീനര്‍ അശ്വതി.എസ്.ആര്‍ എന്നിവര്‍ സംസാരിച്ചു.പുതിയ കുട്ടികളെ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ ഉപഹാരം നല്‍കി സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!