ഇലകമൺ : റോഡുകളുടെ പുനരുദ്ധാരണത്തിന് ഇലകമൺ പഞ്ചായത്തിൽ 61 ലക്ഷം അനുവദിച്ചു.
തുക അനുവദിച്ച റോഡും തുകയും : കൊച്ചുപാരിപ്പള്ളി- ചരുവിൽ 6.08 ലക്ഷം,
മലവിള കോളനി റോഡ് 4.50 ലക്ഷം,
ഫാക്ടറി ജങ്ഷൻ- മേടയിൽ 5.05 ലക്ഷം,
പോങ്ങറക്കോണം റോഡ് 4.50 ലക്ഷം,
പകൽവീട് റോഡ് 4.07 ലക്ഷം,
എസ്.എൻ.ഡി.പി.- വയൽ റോഡ് 5.07 ലക്ഷം,
മേടയിൽ- വടക്കുംകര 3.62 ലക്ഷം,
കരവാരം- ചിറവിള 4.36 ലക്ഷം,
കളത്തറ- മേലതിൽ 3.59 ലക്ഷം,
കുന്നുവിള- ചരുവിള 3.59 ലക്ഷം,
താന്നിമൂട് റോഡ് 3.57 ലക്ഷം,
കല്ലാഴിത്തൊടി നടപ്പാത 1.91 ലക്ഷം,
വേങ്കോട്- വടക്കുംകര 1.56 ലക്ഷം,
നെടിയവിള- മാടൻനട 4.66 ലക്ഷം.