Search
Close this search box.

കെ.എസ്.ഇ.ബി.ആറ്റിങ്ങൽ സെക്‌ഷൻ പരിധിയിലുണ്ടായിരുന്ന ഈ പ്രദേശങ്ങൾ ചിറയിൻകീഴ് സെക്‌ഷൻ പരിധിയിലേക്കു മാറ്റി

eiUX7SZ96458

ആറ്റിങ്ങൽ: കെ.എസ്.ഇ.ബി.ആറ്റിങ്ങൽ സെക്‌ഷൻ പരിധിയിലുണ്ടായിരുന്ന ചെറുവള്ളിമുക്ക്, പറയത്തുകോണം, മീമ്പാട്ട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലുള്ള ഗുണഭോക്താക്കളെ ചിറയിൻകീഴ് സെക്‌ഷൻ പരിധിയിലേക്കു മാറ്റി.ഈ മേഖലയിലെ പരാതികൾ ഇനിമുതൽ ചിറയിൻകീഴ് സെക്‌ഷൻ ഓഫീസിലാണ് അറിയിക്കേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!