Search
Close this search box.

ആറ്റിങ്ങൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്റെ സർവീസ് ഐഡന്റിറ്റി കാർഡ് അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

ei3VAL84233

ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ അരുൺ രവീന്ദ്രന്റെ സർവീസ് ഐഡന്റിറ്റി കാർഡ് അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ആറ്റിങ്ങൽ – മംഗലപുരം -കിളിമാനൂർ – വെഞ്ഞാറമൂട് റൂട്ടിലെ യാത്രാമധ്യേ ആണ് പേഴ്സ് നഷ്ടമായത്. പഴ്സിൽ പണം ഇല്ലെന്നാണ് പറയുന്നത്. പേഴ്സ് കയ്യിൽ കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ  8919795815 എന്ന നമ്പറിലോ ബന്ധപ്പെടുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!