ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ അരുൺ രവീന്ദ്രന്റെ സർവീസ് ഐഡന്റിറ്റി കാർഡ് അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ആറ്റിങ്ങൽ – മംഗലപുരം -കിളിമാനൂർ – വെഞ്ഞാറമൂട് റൂട്ടിലെ യാത്രാമധ്യേ ആണ് പേഴ്സ് നഷ്ടമായത്. പഴ്സിൽ പണം ഇല്ലെന്നാണ് പറയുന്നത്. പേഴ്സ് കയ്യിൽ കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8919795815 എന്ന നമ്പറിലോ ബന്ധപ്പെടുക
