Search
Close this search box.

പൂക്കടയിലെ ജോലിക്കിടയിൽ പഠിത്തം: പി.എസ്.സി പരീക്ഷയിൽ അഭിലാഷിന് ഒന്നാം റാങ്ക്..

eiPF7Y224720

നെടുമങ്ങാട് : കഠിനാധ്വാനത്തിലൂടെ അഭിലാഷ് നേടിയത് പി.എസ്.സി എക്സൈസ് ഡ്രൈവർ പരീക്ഷയിൽ ഒന്നാം റാങ്ക്. മുണ്ടേല കുന്നുംപുറത്ത് വീട്ടിൽ പരേതനായ കുട്ടൻ-ഓമന ദമ്പതികളുടെ മൂത്ത മകനാണ് ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയത്. നെടുമങ്ങാട് ആലിന്റെ മുന്നിലുള്ള പൂക്കടയിൽ ജോലി ചെയ്തു കൊണ്ടാണ് അഭിലാഷ് ഈ നേട്ടം കൈവരിച്ചത്. പഠിക്കുന്ന സമയവും പാർട്ട് ടൈം ആയി രാത്രികളിൽ പൂക്കടയിൽ ജോലിക്ക് നിന്നാണ് പഠനത്തിന് വേണ്ടിയുള്ള ചിലവ് കണ്ടെത്തിയിരുന്നത്. അനൂപ് ആണ് സഹോദരൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!