Search
Close this search box.

കിട്ടിയ ക്യാഷ് അവാർഡ് വൃക്ക രോഗിക്ക് നൽകി ആറാം ക്ലാസ്സുകാരൻ.

eiDN6XI51700

ആറ്റിങ്ങൽ : മണമ്പൂർ, ഗവ:യു.പി.എസ്സി ലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി അക്ഷയ്. എസ് തനിക്ക് അഞ്ചാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസ്സ് ആയതിന് ജയ കേരളം ക്ലബ്ബ് നൽകിയ ക്യാഷ് അവാർഡ് തുക, വൃക്ക രോഗിയായ ആലംകോട്, ചാത്തൻപാറ, കുന്നുവരം, തിരുവാതിര വീട്ടിൽ പ്രഭാകരന് നൽകി മാതൃകയായി.

മണമ്പൂർ, പുത്തൻകോട്, തുളസി മന്ദിരത്തിൽ സത്യദാസിന്റെ മകനായ അക്ഷയ് വെട്ടൂർ, ചലഞ്ചേഴ്സ്, ഭിന്നശേഷി കൂട്ടയ്മയിലെ ജോയിന്റ് സെക്രട്ടറിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!