Search
Close this search box.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ

eiWNXP619976

പാങ്ങോട് : പ്രായപൂർത്തിയാകാത്ത 5 വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ. പാങ്ങോട്, മൂന്നുമുക്ക് ജംഗ്ഷനു സമീപം, സംസം മനസ്സിലിൽ, സൈനുദ്ധീന്റെ മകൻ താജുദ്ദീൻ (38) ആണ് അറസ്റ്റിലായത്.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതി പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മദ്രസയിൽ താമസിച്ചു പഠിച്ച പ്രായപൂർത്തിയാകാത്ത അഞ്ച് വിദ്യാർത്ഥികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. നെടുമങ്ങാട് പോലീസാണ് അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!