Search
Close this search box.

കളഞ്ഞുകിട്ടിയ സ്വർണം ഉടമസ്ഥനെ ഏൽപ്പിച്ച് ട്രാഫിക് ഹോംഗാർഡ് മാതൃകയായി

eiM2RSL38233

നെടുമങ്ങാട് : നെടുമങ്ങാട് ട്രാഫിക് സ്റ്റേഷനിലെ ഹോംഗാർഡ് കുളപ്പട സ്വദേശിയായ മാഹീൻ ഡ്യൂട്ടിക്കിടെ നെടുമങ്ങാട് പരിസരത്തു നിന്നും കളഞ്ഞുകിട്ടിയ രണ്ട് പവനോളം വരുന്ന താലിമാല ഉടമസ്ഥന് തിരിച്ച് ഏൽപ്പിച്ച് മാതൃകയായി.

സ്വർണം കിട്ടിയ ഉടൻതന്നെ മാഹീൻ സ്റ്റേഷനിലെ എച്ച്.എസ്.ഒ ഷറഫുദ്ദീനെ ഏൽപ്പിക്കുകയും ഉടമസ്ഥന് തിരിച്ച് ഏൽപ്പിക്കുകയുമായിരുന്നു. വർഷങ്ങളോളം അതിർത്തി രക്ഷാസേനയിൽ ജോലി ചെയ്തയാളാണ് മാഹീൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!