Search
Close this search box.

ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു, യുവാവിന് പരിക്ക്

eiU2LO455924

ആറ്റിങ്ങൽ : അറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികനായ പേരൂർക്കട സ്വദേശി പ്രണവി(26)ന് പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. കബീർ ബസ്സുമായാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ പ്രണവിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു ആളുകൾ ഓടിക്കൂടി, ഗതാഗത തടസ്സം അനുഭവപ്പെട്ടു. ആറ്റിങ്ങൽ പോലീസ് മേൽനടപടി സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!