കണിയാപുരം : കണ്ടൽ മുസ്ലിം മഹല്ല് പരിപാലന സമിതിക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള മുസ്ലിം ജമാഅത്തിന്റെ തിരുവനന്തപുരം ജില്ലാ സെക്രടറി അഡ്വക്കേറ്റ് കെ.എച്ച്.എം.മുനീർ പ്രസിഡന്റ്, എ .അബ്ദുൽ വഹാബ് മണപുറം ജനറൽ സെക്രട്ടറി ,വാടയിൽ എ .അഷ്‌റഫ് ഖജാഞ്ചിയുമായി 11അംഗ സമിതി നിലവിൽ വന്നു.തെക്കത്തു നാസറുദീൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കണ്ടൽ മുസ്ലിം ജമാഅത് പ്രസിഡന്റ് .കേരള മുസ്ലിം ജമാഅത് തിരുവന്തപുരം ജില്ലാ സെക്രട്ടറിയാണ് കൂടിയാണ് ഇദ്ദേഹം

