ചെമ്മരുതി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെമ്മരുതി വില്ലേജിൽ പനയറ ദേശത്ത് കുന്നത്ത് മല ചരുവിള വീട്ടിൽ മധുവിന്റെ മകൻ സാരംഗ്(20) ആണ് അറസ്റ്റിലായത്.കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ അനൂപ്.ആർ. ചന്ദ്രന്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
