Search
Close this search box.

മംഗലപുരത്ത്  കിഴങ്ങുവർഗ്ഗ പദ്ധതി തുടങ്ങി.

ei6JG1L57529

മംഗലപുരം ഗ്രാമപഞ്ചായത്തിൽ 2029-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിഴങ്ങുവർഗ്ഗ പദ്ധതി തുടങ്ങി. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ എന്നിവയും വളവും നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു വിതരണോത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ സിന്ധു സി. പി, കാരമൂട് വാർഡ്‌ വികസന സമിതി കൺവീനർ പടിപ്പുര സലാം എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!