Search
Close this search box.

സായിഗ്രാമത്തിൽ സമൂഹവിവാഹം: എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം.

ei1PZDF40679

ആറ്റിങ്ങൽ: സത്യസായിബാബയുടെ 94-ാം ജന്മദിനമായ നവംബർ 23-ന് ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സായിഗ്രാമത്തിൽ സമൂഹവിവാഹം സംഘടിപ്പിക്കുന്നു. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. രക്ഷിതാക്കൾ വിവാഹം നിശ്ചയിച്ചശേഷം സാമ്പത്തികപ്രയാസം കാരണം വിവാഹം നടത്താൻ കഴിയാത്തവരെയാണ് പരിഗണിക്കുക. താത്‌പര്യമുള്ളവർ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്-കേരള, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് 8592092018.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!