മന്നൂർക്കോണം: മന്നൂർക്കോണം മുസ്ലിം ജുമാ മസ്ജിദിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച. ഇന്നലെ രാത്രിയാണ് സംഭവം. റോഡ് സൈഡിൽ പള്ളിയിലേക്കുള്ള കവാടത്തിനു മുന്നിലായി സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് കുത്തിത്തുറന്ന നിലയിൽ കണ്ടത്. ജമാഅത്ത് ഭാരവാഹികൾ വലിയമല പോലീസിൽ പരാതി നൽകി..
